വരുമോ വരുമോ എന്‍ ശുഭ കാലം
ചിത്രം: അച്ഛന്‍ (1952) എം.എസ്. മണി
രചന: അഭയദേവ്
സംഗീതം: പി. എസ്. ദിവാകര്‍
പാടിയതു: പി.ലീല
വരുമോ വരുമോ -ഇനി
വരുമോ എന്‍ശുഭകാലം-ഈ
ഇരുള്‍ മാറും പുലര്‍കാലം
നാഥാ നിന്‍ കനിവിന്‍ ദീപമേ നോക്കി
കണ്ണീരിന്‍ കടലില്‍ നീന്തി നീന്തി
കൈകാല്‍ കുഴഞ്ഞയ്യോ
മകനേ ഈ നിന്നമ്മയെ
മറന്നോ നീയും തങ്കമേ
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ
നിന്നമ്മയെന്നോമനേ
അമ്മാ- അമ്മാ എന്നു നീ കൊഞ്ചും മൊഴിയെന്‍
കരളില്‍ തുടിയ്ക്കുന്നെടാ
ആരോമല്‍ മകനെ താരാട്ടുവാനെന്‍
കൈകള്‍
Showing posts with label അച്ഛന്‍ 1952 പി. ലീല. Show all posts
Showing posts with label അച്ഛന്‍ 1952 പി. ലീല. Show all posts
Saturday, August 29, 2009
Subscribe to:
Posts (Atom)


