Powered By Blogger
Showing posts with label അക്കരെ അക്കരെ അക്കരെ 1990 എം.ജി.ശ്രീകുമാർ കണ്ണു കണ്ണിൽ കൊണ്ട നിമിഷം. Show all posts
Showing posts with label അക്കരെ അക്കരെ അക്കരെ 1990 എം.ജി.ശ്രീകുമാർ കണ്ണു കണ്ണിൽ കൊണ്ട നിമിഷം. Show all posts

Wednesday, December 30, 2009

അക്കരെ അക്കരെ അക്കരെ [ 1990 ] എം.ജി.ശ്രീകുമാർ




കണ്ണു കണ്ണിൽ കൊണ്ട നിമിഷം

ചിത്രം: അക്കരെ അക്കരെ അക്കരെ [ 1990 ] പ്രിയദർശൻ
രചന: ശ്രീകുമാരൻ തമ്പി
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: എം ജി ശ്രീകുമാർ


കണ്ണു കണ്ണിൽ കൊണ്ട നിമിഷം മുതൽ
കളിയാടി തോൽക്കുകയാണെൻ നെഞ്ചം
വർണ്ണജാലം കാട്ടും നിൻ ലോചനം
കഥ മാറ്റിയെഴുതും പൊൻ‍തൂവൽ

(കണ്ണ്...)

നിൻ മാറിൽ ചായുവാൻ
നിൻ മദം നുകരുവാൻ
കാത്തു ജന്മം ഞാനെത്ര
നിൻ സ്വരം പെയ്യും
ലഹരിതൻ പുഴയിൽ
നീന്തുകയാണെൻ ഭാവന

(കണ്ണ്...)

എൻ നെഞ്ചിനുള്ളിലെ പൊന്നഴിക്കൂട്ടിന്റെ‍
വാതിൽ നിനക്കായ് തുറന്നു ഞാൻ
കപടമീ ലോകം അറിയുകെൻ തങ്കം
അനഘമെൻ പ്രേമം ഓമലേ

(കണ്ണ്...)

ഇവിടെ



വിഡിയോ