Thursday, June 10, 2010
അനുരാഗി [1988 യേശുദാസ്, ചിത്ര
ചിത്രം: അനുരാഗി [1988] ഐ.വി. ശശി
താരങ്ങൾ: മോഹൻ ലാൽ, ഊർവശി, സോമൻ, പ്രതാപ ചന്ദ്രൻ, രമ്യാ കൃഷ്ണൻ, സരിത, സാവിത്രി
രചന: യൂസഫ് ആലി കേച്ചേരി
സംഗീതം: ഗംഗെ അമരൻ
1. പാടിയതു: യേശുദാസ് / ചിത്ര
ഏകാന്തതേ നീയും അനുരഗിയാണോ
ദാവാഗ്നിയാണോ ചൊരിയും തുഷാരം
വിചിത്രം മോഹമേ
വിശാലം നിന്‍ വീഥി
പൂങ്കാറ്റെ കവിത ഇത് കേള്‍ക്കാമോ
പോയി നീയാ ചെവിയിലിത് മൂളാമോ
രാഗാര്‍ദ്ര ഗാനങ്ങള്‍ പെയ്യാന്‍ വരാമോ
സ്വര്‍ഗീയ സ്വപ്‌നങ്ങള്‍ നെയ്യാന്‍ വരാമോ
ഇന്നെന്റെ മൌനം മൊഴി മലരായി വാചാലം
(ഏകാന്തതേ)
കാന്താരം അഴകിന്‍ ഒരു കേതാരം
വാഴ് വെന്നും ഇവിടെ ഒരു കല്‍ഹാരം
ഋതുഭേദം ഇല്ലാതെ എന്നും വസന്തം
ദിനരാത്രമില്ലാതെ ശാന്തം ഹൃദന്തം
ഇന്നെന്റെ ഗാനം ലയനദി ഇത് നീരാടി
(ഏകാന്തതേ )
ഇവിടെ
2. പാടിയതു: യേശുദാസ്
ഒരു വസന്തം വിരുന്നു വന്നു സുമസുഗന്ധം തുളുമ്പി നിന്നു
വേണുവൂതി വന്നുവോ പൂക്കളെ മധുപന്‍
ഒരു വസന്തം വിരുന്നു വന്നു സുമ സുഗന്ധം തുളുമ്പി നിന്നു
ഒരു ചെറു പൂവിനുള്ളില്‍ മധുവിന്റെ സാഗരം
തളിരിളം കാറ്റിലേതോ മൃദുഹിമശേഖരം
സുരഭില യാമമേ പോവതെങ്ങു നീ (2)
സ്വര്‍ണ്ണരേണു നെഞ്ചില്‍ ചൂടി മാണിക്യ തേരില്‍ നീയിനി എന്നു വരും
ഒരു വസന്തം വിരുന്നു വന്നു സുമസുഗന്ധം തുളുമ്പി നിന്നു
കരി വണ്ടിന്‍ മുരളികയില്‍ പ്രണയത്തിന്‍ നാദമോ
ഹൃദയത്തിന്‍ ധമനികളില്‍ മദനന്‍റെ താളമോ
പരിമളസൂനമേ മയങ്ങിയോ നീ (2)
സ്വര്‍ഗ്ഗരാഗം ചുണ്ടില്‍ ചാര്‍ത്തി കിങ്ങിണി കൊമ്പില്‍ നീയിനി എന്നുനരും
ഒരു വസന്തം വിരുന്നു വന്നു സുമ സുഗന്ധം തുളുമ്പി നിന്നു
വേണുവൂതി വന്നുവോ പൂക്കളെ മധുപന്‍
ഒരു വസന്തം വിരുന്നു വന്നു സുമസുഗന്ധം തുളുമ്പി നിന്നു
ഇവിടെ
3. പാടിയതു: യേശുദാസ്: ‘ ഹേ1 ചാരു ഹാസിനി....
ഇവിടെ
4. പാടിയതു: ചിത്ര “ ഉടലിവിടെ....
ഇവിടെ
5, പാടിയതു: യേശുദാസ് & ചിത്ര “ രഞ്ജിനി രാഗമാണോ...
ഇവിടെ
ബോണസ്:
ചിത്ര: “വരുവാനില്ലാരും...
വിഡിയോ
Labels:
അനുരാഗി [1988 യേശുദാസ്,
ചിത്ര
Subscribe to:
Post Comments (Atom)
1 comment:
കൊള്ളാം നല്ല പാട്ട്
Post a Comment