
നീലതാമര പുണ്യം ചൂടിയെന്‍...
ചിത്രം: നീലത്താമര [ 2009 ] ലാല്‍ ജോസ്
രചന: ശരത് വയലാര്‍
സംഗീതം: വിദ്യാ സാഗര്‍
പാടിയതു: കാര്ത്തിക്
നീലതാമരെ പുണ്യം ചൂടിയെന്‍
ധന്യമാം തപസ്സില്‍
നീല താമരെ ഓളം നീട്ടി നീ
ധന്യമാം സരസ്സില്‍
ആവണി നാളില്‍ ഞാന്‍ കണിയേകും കാവടി നീ അണിഞ്ഞു
ആതിര രാവില്‍ നിന്‍ മിഴി നീരിന്‍
മഞ്ഞില്‍ ഞാന്‍ നനഞ്ഞു.
വെണ്‍ സൂര്യന്‍ അകലെ തേരിലണയേ
മെല്ലെ ഉണരും ചാരുതേ
കണ്‍പീലി നിരകള്‍ നിന്നെ ഉഴിയാന്‍
ചിന്നി വരവായ് സ്നേഹിതേ [ നീല താമരേ...
കുഞ്ഞല പുല്‍കും നല്ലഴകേ നിന്‍
ആമുഖം ഇന്നെഴുതുമ്പോള്‍ [ 2]
എന്‍ അകമാകെ ഈരനണിഞ്ഞു
നിന്‍ കഥ ഒന്നു വിരിഞ്ഞു
വെണ്‍ സൂര്യനകലെ തേരിലണയേ
മെല്ലെ ഉണരും ചാരുതെ....
നിന്‍ ചിരിയേതോ പൊന്നുഷസ്സായെന്‍
ചുണ്ടില്ലുള്‍ തങ്ങിലൊതുങ്ങി ഇരുന്നു [2],,,
No comments:
Post a Comment