മാണിക്യകുയിലേ നീ
ചിത്രം: തുടര്‍ക്കഥ 1991 തമ്പി കണ്ണന്താനം
രചന: ഓ.എന്‍.വി.കുറുപ്പ്
സംഗീതം: എസ്.പി.വെങ്കിടേഷ്
പാടിയതു: എം.ജി.ശ്രീകുമാര്‍, കെ.എസ്. ചിത്ര
മാണിക്യ കുയിലേ നീ
കാണാത്ത കാടുണ്ടോ ആ...
കാണാത്ത കാട്ടിലേതോ
നീല കടമ്പുണ്ടോ ആഹാ... (മാണിക്യ
നീലപ്പൂങ്കടവില്‍ കണ്ണന്‍
ചാരി നിന്നാല്‍ (നീല)
നീളേ നീളേ പൂമാരീ
നീളേ പൂമാരീ (മാണിക്യ)
കാണാക്കാര്‍കുയിലായ് കണ്ണന്‍
ഇന്നും വന്നോ (കാണാ)
എന്തേ ഇന്നീ പൂമാരീ
എന്തേ പൂമാരീ (മാണിക്യ)
ഇവിടെ
വിഡിയോ
No comments:
Post a Comment