
“മെല്ലെ മെല്ലെ എന്നില്‍ നിന്നകലും
ചിത്രം: സാഗര്‍ അലയാസ് ജാക്കി (2009) അമല്‍ നീരഡ്
രചന: ജൊഫി തരകന്‍
സംഗീതം: ഗോപി സുന്ദര്‍
പാടിയത്: പുണ്യ ശ്രിനിവാസ്
മെല്ലെ മെല്ലെ എന്നില്‍ നിന്നകലും പ്രിയനേ പ്രിയനേ [2]
ഏകാന്തം ഈ തീരം മൌനം ഈ സാഗരം...
മെല്ലെ മെല്ലെ [2]
നിന്‍ മൊഴികളില്‍ സ്വരമേഴും കവിതയില്‍
ഞാന്‍ തനിമയില്‍ ഇണരുമീ പുലരിയില്‍
കാല്‍ തളരുമീ പകല്ലു നിന്‍ നടുവിലായ്
നിന്‍ വഴികളില്‍ മനമുടഞ്ഞകലവേ
നിന്‍ മൌനം എന്‍ സ്വരമാകും
മോഹം എന്‍ മഴയാകും
വിരഹം എന്‍ നിഴലാകും.. നേരം,
നീറും.. എന്‍ നോവില്‍ തലോടാന്‍
നീ ഒരു നേര്‍ത്ത കാറ്റായ്
വന്നണയാത്തതെന്തേ.. [മെല്ലെ മെല്ലെ...
ഇവിടെ
No comments:
Post a Comment