“ആന്ദോളനം ദോളനം
ചിത്രം: സര്‍ഗ്ഗം ( 1992 ) റ്റി. ഹരിഹരന്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര
ആ... ആ...ആ... ആാ....
ആന്ദോളനം..ദോളനം..
മധുരിപു ഭഗവാന്‍ മാനസ മുരളിയെ
ചുംബിച്ചുണര്‍ത്തുന്നൊരാനന്ദ ലഹരിയില്‍
ആന്ദോളനം..ദോളനം..
ആന്ദോളനം..ദോളനം..
ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും
ആ.. ആ... ആ....ആ.....
ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും
കേളികളാടി വനമാലീ (ഗോക്കളെ)
വിശക്കുന്ന നേരം പശുവിന്നകിട്ടിലെ
വിശക്കുന്ന നേരം പശുവിന്നകിട്ടിലെ
പാല്‍ മൊത്തി കുടിച്ചു കൈതവശാലീ
(ആന്ദോളനം)
രീ മ പ നി ധ പ നി സാ നിധപമഗരീ
രീ മ പ നി ധ പ നി സാ നിധപമഗരീ
സരിമപനിസാ രിമഗരിസാ പനിസാ നിധപാ മഗരീ
സരിമപനീ
പാല്‍ക്കുടമുടച്ചും വസനം കവര്‍ന്നും
ആ...ആ....ആ...ആ....
പാല്‍ക്കുടം ഉടച്ചും വസനം കവര്‍ന്നും
താഡടനമേറ്റു കരിവര്‍ണ്ണന്‍
കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ
കളിക്കുന്ന നേരം അമ്പാടി മുറ്റത്തെ
പാഴ് മണ്ണു തിന്നൂ യാദവ ബാലന്‍..
(ആന്ദോളനം.. ദോളനം)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: