“ഓ ദില്‍റൂബാ ഇനി സംഗമോല്‍സവം
ചിത്രം: അഴകിയ രാവണന്‍ [ 1996 ] കമല്‍
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍
പാടിയതു: ഹരിഹരന്‍,ചിത്ര കെ എസ്
ഓ... ദില്‍രൂബാ… ഇനി സംഗമോത്സവം (2)
നിന്റെ അഴകിലേ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണുഞാന്‍....
ഓ... ബാദുഷാ ഇത് സ്വര്‍ഗ്ഗസംഗമം (2)
നിശാഗന്ധി പൂത്തുലഞ്ഞു നിലാവിന്റെ കൂത്തൊരുങ്ങി
ഇന്നല്ലയോ... റിതുപാര്‍വ്വണം...(2)
ഓ.. അരികത്തു നീവരുമ്പോള്‍... തുളുമ്പുന്നു പാനപാത്രം
അനസ്വരമീ വസന്തം ആഘമെന്‍ ആത്മദാഹം
മധുമധുരിമയായ് യൌവ്വനം... ദില്‍രൂപാ...
ഓ..ദില്‍രൂപാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വര്‍ഗ്ഗസംഗമം
എടുക്കുമ്പോളായിരങ്ങള്‍... തൊടുക്കുമ്പോളായിരങ്ങള്‍
മലരമ്പുകള്‍ പുളകങ്ങളായ്....
ഓ.. ഒരിക്കലും മായുകില്ലീ.. അനവദ്യ മോഹരാത്രി (2)
പാല്‍ക്കടലലയായ് എന്‍മനം.. ബാദുഷാ...
ഓ..ദില്‍രൂപാ.. ഇനി സംഗമോത്സവം
ഓ... ബാദുഷാ ഇത് സ്വര്‍ഗ്ഗസംഗമം
നിന്റെ അഴകിലേ അഗ്നിരേഖയില്‍
വീഴുവാന്‍ വരും ശലഭമാണുഞാന്‍....
ഇവിടെ
ഇവിടെ ചിത്ര
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: