“സ്‌മൃതികള്‍ നിഴലുകള്‍
ചിത്രം: സ്വര്‍ണ്ണപ്പക്ഷികള്‍ ( 1981 ) പി. ആര്‍. നായര്‍
രചന: മുല്ലനേഴി
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്
സ്‌മൃതികള്‍ നിഴലുകള്‍
തേങ്ങും മനസ്സില്‍
മായാതെ എഴുതിയ കഥകള്‍
മറക്കുവാനോ ദേവീ
(സ്‌മൃതികള്‍...)
ആലിലക്കുറിയും നീലക്കുറുനിരയും
ചുംബിച്ചുറങ്ങാനണയും...
കാറ്റിന്‍ കവിളണയും ഈറന്‍ മിഴിയിതളും
ഏതോ വിരലുകള്‍ തേടി...
(സ്‌മൃതികള്‍...)
ആല്‍ത്തറയും കാവും അരളിപ്പൂമരവും
അന്തിവിളക്കുകളും അഴകും...
ഒഴുകും കാല്‍ത്തളതന്‍ ചിരിയും ഓര്‍മ്മയില്‍
ഇനിയും മറക്കുവാനോ ദേവീ... ദേവീ...
(സ്‌മൃതികള്‍...)
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: