“ആലാപനം തേടും തായ് മനം
ചിത്രം: എന്റെ സൂര്യപുത്രിക്ക് ഫാസില്‍ [ 1991 ]
രചന: ബിച്ചു തിരുമല/കൈതപ്രം
സംഗീതം: ഇളയരാജ
പാടിയതു: യേശുദാസ് കെ ജെ,പി സുശീല
ആലാപനം തേടും തായ്മനം (2)
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
(ആലാപനം)
നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതില്‍ തേടും-
മൂകം ഈ നീലാമ്പരീ
വീണയില്‍ ഇഴപഴകിയ വേളയില്‍
ഓമനേ അതിശയസ്വരബിന്ദുവായ്
എന്നും എന്നെ മീട്ടാന്‍
താനേ ഏറ്റുപാടാന്‍(2)
ഓ.... ശ്രുതിയിടും ഒരു പെണ്‍മനം
(ആലാപനം)
ആദിതാളമായിയെന്‍ കരതലമറിയാതെനീ
ഇന്നുമേറെയോര്‍മ്മകള്‍
പൊന്നുംതേനുംവയമ്പുംതരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യമീ മുഖമനസുഖസംഗമം
മൌനം പോലും പാടും കാലം നിന്നു തേങ്ങും(2)
ഓ... സുഖകരമൊരു നൊമ്പരം...
(ആലാപനം...
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: