“പൂമാനമേ ഒരു രാഗ മേഘം താ
ചിത്രം: നിറക്കൂട്ട് ജോഷി [ 1985 ]
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ശ്യാം
പാടിയതു: വേണുഗോപാല്‍ ജി
പൂമാനമേ ഒരു രാഗമേഘം താ...(2)
കനവായ്...കണമായ്...ഉയരാന്‍...
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ...
കരളിലെഴും ഒരു മൗനം...
കസവണിയും ലയമൗനം...
സ്വരങ്ങള്‍ ചാര്‍ത്തുമ്പോള്‍
(കരളിലെഴും)
വീണയായ് മണിവീണയായ്...
വീഥിയായ് കുളിർവാഹിയായ്...
മനമൊരു ശ്രുതിയിഴയായ്...
(പൂമാനമേ)
പതുങ്ങി വരും മധുമാസം...
മണമരുളും മലര്‍ മാസം...
നിറങ്ങള്‍ പെയ്യുമ്പോള്‍
(പതുങ്ങി വരും)
ലോലമായ് അതിലോലമായ്...
ശാന്തമായ് സുഖസാന്ദ്രമായ്...
അനുപദം മണിമയമായ്...
(പൂമാനമേ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: