“ഇക്കരയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം...
ചിത്രം: കാര്‍ത്തിക [ 1968 ] എം. കൃഷ്നന്‍ നായര്‍
രചന: യൂസഫലി കേച്ചേരി
സംഗീതം: ബാബുരാജ് എം എസ്
പാടിയതു: യേശുദാസ് കെ ജെ ,പി സുശീല
ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം
എന്നുള്ളില്‍ ചൊരിയുന്നു രാഗരസം
(ഇക്കരെയാണെന്റെ)
മൊട്ടിട്ടു നില്‍ക്കുന്ന പൂമുല്ല പോലുള്ള
കുട്ടനാടന്‍ പെണ്ണേ ...
മാനസമാകും മണിവീണ മീട്ടി
പാട്ടു പാടൂ നീ ....
(ഇക്കരെയാണെന്റെ)
പാട്ടും കളിയുമായ് പാടി നടക്കുന്ന
പഞ്ചവര്‍ണ്ണക്കിളിയേ ...
പുത്തന്‍ കിനാവിന്റെ പൂമരമെല്ലാം
പൂത്തു തളിര്‍ത്തുവല്ലോ ...
(ഇക്കരെയാണെന്റെ)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: