“ചെല്ല താമരേ ചെറു ചിരി ചുണ്ടില്‍ ചൂടിയോ
ചിത്രം: ഹല്ലോ! [ 2007 ] റാഫി മെക്കാര്ട്ടിന്‍
രചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: അലക്സ് പോള്‍
പാടിയതു: ചിത്ര; സംഗീത പ്രഭു
ചെല്ല താമരെ ചെറു ചിരി ചുണ്ടില്‍ ചൂടിയോ
തുള്ളി തേനുമായ് കനവുകള്‍ ഉള്ളില്‍ തുള്ളിയോ [2]
സൂര്യ ചന്ദനം വാങ്ങിയോ
സ്നേഹ ചുംബനം നേടിയോ
കുളിര്‍ അലകളില്‍ ആടിയോ...ചെല്ലത്താമരേ...
ഭരാ ഭരസു ഭരസു ഭായിയൊ
ഭരാ ഭരസു ഭരസു ഭായിയോ
ഓ ഖരസൊരെ മെഘ്ചായി ആയിരെ
പിയാ ഭോലെ ചുപ് കി ആയി ഛ്ചായെരെ
ഈറന്‍ കാറ്റെ ഇല്ലി കൊമ്പില്‍ നീ വന്നണയുകയാണോ
ഹേ ഈറന്‍ കാറ്റെ ഇല്ലികൊമ്പില്‍ നീ വന്നണയുകയാണോ
പുല്ലാംകുഴലിന്‍ മേനി തലോടാന്‍ ഊഴം തേടുകയാണോ
സ്വരമേകും മെല്ലെ മെല്ലെ ഈണം നെയ്യും നേരം
കോകിലങ്ങളേ കള കളങ്ങളേ [2]
നിങ്ങള്‍ എന്നുംകൂടെ വന്നു കൊഞ്ചുന്നു. [ ചെല്ലത്താമരെ...
വീണ്ടും നെഞ്ചിന്‍ വൃന്ദാ വനിയില്‍ കാരിയാംയാമ്പൂ വിരിയുന്നു
ഏതോ ഏതോ നടനം കാണാന്‍ എന്നും നീ ഉണരുന്നു
മധുമാസം നീളെ നീളേ മഞ്ചം നീര്‍ത്തും നേരം
വെണ്ണിലാവെ കനകമാരിയില്‍
നനുമൊടെ കാണാന്‍ വേണ്ടി നീ നിന്നു...[ ചെല്ലത്താമരേ...
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: