“മേഘരാഗം നെറുകില്‍ തൊട്ടു
ചിത്രം: കാക്ക കുയില്‍ [ 2001 ] പ്രിയദര്‍ശന്‍
രചന; ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: ദീപ ന്‍ ചാറ്റര്‍ജീ
പാടിയതു; ചിത്ര
മേഘ രാഗം നെറുകില്‍ തൊട്ടു മേലെ നില്പൂ
വാനം വാനം വാനം
ദൂരെയെങ്ങു മിഴിയും നട്ടു പൂവ് പോല്‍ നില്പൂ
യാമം യാമം യാമം [ മേഘ രാഗം...
ഇളവെയില്‍ മണി വള അണിയാനാ തിനവയലുകള്‍ തോറും
കതിര്‍മണിയുടെ നിര തിരയുക കുറു കുറുകുണ പ്രാവേ [2 ]
മരതക മണിയിനിയുമിനിയും ഇതു കവരുകയാണോ
കനക കശവു ചിറകുമായ്
പതുങ്ങി പതുങ്ങി പറന്നു വാ
പകരം നിനക്കു തരുനു ഞാനെന്റെ
പവിഴ ചുണ്ടിലേ മൊഴി മഴ മൊഴി മഴ മൊഴി മഴ [ഏഘ രാഗം...
പ പ പ നിസ നിസ പധ പധപ മഗരി
മഗനിസ മപനിസ രി സനിസഗ മാപാ നിസരി
പധ നിനി മപനിനി പനിസരിഗമ ഗസ സനി
നിധ ധപ പാസാ പാസ പനിനിനിധമപ രിമഗസരി പാപാ
പുതിയൊരു മലരിതള്‍ വിരിയണ ദിവസമിതറിയില്ലേ
കനിയുണരണ മതിലിനിയൊരുനറു തിരി തെളിയേണം
കുകുഴലുകള്‍ കുരവ തിമില ചെരു നിറപറ വേണം
കുതിച്ചു കുതിച്ചിങ്ങടുത്തു വാ
കളിച്ചു ചിരിച്ചു രസിച്ചു വാ
പകരം നിനക്കു തരുന്നു ഞാനെന്റെ
പുലര്‍ മന്‍സ്സിലെ കനി മഴ കനി മഴ... [ മേഘ രാഗം...
Audio
VIDEO
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: