“ പ്രിയെ വസന്തമായ് കാണ്മൂ നിന്‍ ഹൃദയം
ചിത്രം: അദ്ദേഹം എന്നെ ഇദ്ദേഹം [ 1993 ] വിജി തമ്പി
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: യേശുദാസ് & ദേലീമ
പ്രിയെ പ്രിയെ വസന്തമായ് കാണ്മൂ നിന്‍ ഹൃദയം
പ്രേ സ്വരം വിലോലമായ് കേള്‍പ്പൂ ഞാന്‍ അനവില്‍
വിനയ ചന്ദ്രികേ അലിയുമെന്റെ ജീവനില്‍
കുളിരായ് തഴുകാന്‍ അണയൂ.
ഒന്നു കണ്ട മാത്രയില്‍ കൌതുകം വിടര്‍ന്നു പോയ്
പീലി നീര്‍ത്തിയാടി എന്‍ പൊന്‍ മയൂരങ്ങള്‍ [2]
പേടമാന്‍ കണ്ണുമായ് തേടിയന്നു ഞാന്‍
ആയിരം കൈകളാല്‍ പുല്‍കുവാന്‍.....
[ പ്രിയെ... പ്രിയെ വസന്തമായ്...
പൂവണിഞ്ഞു സംഗമം പൊന്നണിഞ്ഞ സന്ധ്യയില്‍
പാടുവാനുണര്‍ന്നു പൊയ് പൊന്‍ പതംഗങ്ങള്‍
ആടുവാന്‍ വന്നു ഞാ രംഗവേദിയില്‍
ഓര്‍മ്മകള്‍ വാടുമീ വേളയില്‍...
പ്രിയേ .. പ്രിയെ വസന്തമായ്....
ഇവിടെ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: