“സുറുമയെഴുതിയ മിഴികളെ
ചിത്രം ഖദീജ(1967)എം. കൃഷ്ണന്‍ നായര്‍
രചന: യൂസഫലി കേച്ചേരി
സങീതം: ബാബുരാജ്
പാടിയതു: യേശുദാസ്
സുറുമയെഴുതിയ മിഴികളെ
പ്രണയമധുര തേന്‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ
ജാലക തിരശ്ശീല നീക്കി
ജാലമെരിയുവതെന്തിനോ
തേന്‍ പുരട്ടിയ മുള്ളുകള്‍ നീ
കരളിലെറിയുവതെന്തിനോ
(സുറുമയെഴുതിയ)
ഒരു കിനാവിന്‍ ചിറകിലേറി
ഓമലാളെ നീ വരു
നീലമിഴിയിലെ രാഗ ലഹരി
നീ പകര്‍ന്നു തരൂ തരൂ
(സുറുമയെഴുതിയ)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: