“ വീശീ പൊന്‍വല പൂവല കണ്‍കളാലെ
ചിത്രം: ആശാദീപം [ 1953 ] ജി ആര്‍. റാവു
രചന: പി ഭാസ്കരന്‍
സംഗീതം: വി ദക്ഷിണാമൂര്‍ത്തി
പാടിയതു: ?
വീശി പൊന്‍വല പൂമല, കണ്‍കളാലെ
തുള്ളും വെള്ളിമീനെ തേടി ഇന്നു ഞാനെ
എന്നുള്ളം കവര്‍ന്ന എന്‍ തൂവെള്ളി മീനെ
നീരാഴി നീന്തി നീ ഓടിവാ.... വീശി...
കാലില്‍ തങ്ക ചിലങ്ക കിലുങ്ങി
കയ്യില്‍ തരിവള കൂട്ടം കുലുങ്ങി
വല വീശുന്നു ഞങ്ങളീ പൊന്‍ വല കണ്‍ വല വ വാ വാ
വെണ്ണിലാവു പോലെ ആ വിണ്ണിലേക്കു ചാലെ...
മൈകണ്ണാലെ വിളിച്ചീടുന്ന സുന്ദരി ആരോ
സുന്ദരിയാരോ സുന്ദരിയാരോ
ഓ കരളുകള്‍ കവരുന്ന റാണി ഇവള്‍
മധു വാണിയിവള്‍
ദേവി കവരുകില്‍ കൈവരും സായൂജ്യമെ ജന്മ സായൂജ്യമെ....
നടമാടുക രാഗത്തില്‍, താളത്തില്‍ മേളത്തില്‍ ജില്‍ ജില്‍ ജില്‍... വീശി പൊന്‍ വല
.
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: