“നിനക്കയ് ദേവാ പുനര്‍ജനിക്കാം
ആല്‍ബം; നിനക്കായ് ( 2008 )
രചന: ഈസ്റ്റ് കോസ്റ്റ് വിജയന്‍
സംഗീതം: ബാലാഭാസ്കര്‍
പാടിയത്: സംഗീത
നിനക്കായ് ദേവാ പുനര്‍ജനിക്കാം
ജന്മങ്ങള്‍ ഇനിയും ഒന്നു ചേരാം
അന്നെന്റെ ബാല്യവും കൌമാരവും
നിനക്കയ് മാത്രം പങ്കു വക്കാം - ഞാന്‍
പങ്കു വക്കാം...
നിന്നെ ഉറക്കുവാന്‍
താരാട്ടു കട്ടിലാണിന്നെന്‍
പ്രിയനെ എന്‍ ഹൃദയം...
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍
ഒരു താരാട്ടു പാട്ടിന്റെ ഈണമല്ലെ....
നിന്നെ വന്ദിച്ചു ഞാ ന്‍പാടിയ
തരാട്ടു പാട്ടിന്റെ ഈണമല്ലെ... നിനക്കയ്..
ഇനിയെന്റെ സ്വപ്നങ്ങള്‍ നിന്റെ വികാരമായ്
പുലരിയും പൂക്കളും ഏറ്റു പാടും..
ഇനിയെന്റെ വീണാ തന്ത്രികളില്‍
നിന്നെക്കുറിച്ചേ ശ്രുതി ഉണരൂ...
ഇനി എന്നൊമലെ നിന്നോര്‍മ്മ തന്‍
സുഗന്ധത്തിലെന്നും ഞാനുറങ്ങും....
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: