“ ചെമ്പരത്തി പൂവെ ചൊല്ലു ദേവനേ നീ കണ്ടോ
ചിത്രം : ശ്യാമ( 1986)ജോഷി
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: രഘുകുമാര്‍
പാടിയതു: കെ എസ് ചിത്ര
ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ (2)
അമ്പലത്തിലിന്നല്ലെയോ സ്വര്‍ണ്ണരഥഘോഷം (ചെമ്പരത്തി)
ചെമ്പരത്തിപ്പൂവേ ചൊല്ല്
ദേവനു നല്‍കാന് കൈയില് നാണത്തിന് നൈവേദ്യമോ
കോവിലില് പോയി ദൂരെ നാണിച്ചു നിന്നവളേ (ദേവനു)
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് (ചെമ്പരത്തി)
താഴവരയാറ്റിന്‍തീരേ ആടുവാന് വന്ന കാറ്റേ
കാലിലെ പാദസരം കാണാതെ വീണതെങ്ങ് (താഴ്വര)
താഴംപൂകാട്ടിലെ ചന്ദനക്കട്ടിലിലോ (ചെമ്പരത്തി)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: