ചിത്രം: എന്റെ കാണാ കുയില്‍..( 1985 ) ശശികുമാര്‍
രചന: കെ ജയകുമാര്‍
സംഗീതം: എ.ജെ. ജോസഫ്
പാടിയതു: ചിത്ര
ഒരേ സ്വരം ഒരേ നിറം
ഒരു ശൂന്യ സന്ധ്യാംബരം
ഒരു മേഘവും വന്നൊരു നീറ്കണം പോലും
തെളിയാത്തൊരേകാന്ത തീരം.
കടല്‍ പ്ര്ട്ട പൂന്തിര പൂ വിതറുമ്പോഴും
ജെവനില്‍ മൌനം കൂടു കൂട്ടി
ചക്രവാളങ്ങളില്‍ ഒരു നിത്യ നൊമ്പരം മാത്രം
അലിയാതെ നിന്നു....
ഗ്രീഷ്മ വസന്തങ്ങള്‍ വീണ മീട്ടുമ്പോഴും
കതിരുകാണാക്കിളി തപസ്സിരുന്നു.
ഓര്‍മ്മ തന്‍ ചില്ലയില്‍ ഒരു ശ്യാമ പുഷ്പം മാത്രം
പൊഴിയാതെ നിന്നു.....
ഒരേ സ്വരം ഒരേ നിറം....
ഇവിടെ
വിഡിയോ
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: