“രാഗങ്ങളേ മോഹങ്ങളേ
ചിത്രം: താരാട്ട് (1981) ബാലചന്ദ്ര മേനോന്‍
രചന: ഭരണിക്കാവ് ശിവകുമാര്‍
സംഗീതം: രവീന്ദ്രന്‍
പാടിയതു: കെ.ജെ.യേശുദാസ്, എസ്. ജാനകി
ഉം....ഉം..ഉം..............
രാഗങ്ങളേ...ആ...ആ...മോഹങ്ങളേ
രാഗങ്ങളേ മോഹങ്ങളേ (2)
പൂചൂടൂം ആത്മാവിന്‍ ഭാവങ്ങളേ (2) (രാഗങ്ങളേ...)
പാടും പാട്ടിന്‍ രാഗം
എന്റെ മോഹം തീര്‍ക്കും നാദം (2)
ഉണരൂ പൂങ്കുളിരില്‍ തേനുറവില്‍ വാരൊളിയില്‍ (2)
നീയെന്റെ സംഗീതധാരയല്ലേ (രാഗങ്ങളേ...)
ആടും നൃത്ത ഗാനം
എന്റെ ദാഹം തീര്‍ക്കും താളം (2)
വിടരൂ പൂങ്കതിരില്‍ കാറ്റലയില്‍ വെണ്‍മുകിലില്‍ (2)
നീയെന്റെ ആത്മാവിന്‍ താളമല്ലേ (രാഗങ്ങളേ...)
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: