“ഇന്നെനിക്ക് പൊട്ടുകുത്താന്‍ സന്ധ്യകള്‍ ചാലിച്ച...
ചിത്രം: ഗുരുവായൂര്‍ കേശവന്‍ [ 1977 ] ഭരതന്‍
രചന: പി ഭാസ്ക്കരന്‍
സംഗീതം: ദേവരാജന്‍ ജി
പാടിയതു: പി മാധുരി
ആ.ആ..
ഇന്നെനിക്കു പൊട്ടു കുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ധൂരം
ഇന്നെനിക്കു കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷത്ര മഷിക്കൂട് (ഇന്നെനി)
ഏന്റെ സ്വപ്നത്തിന്‍ എഴുനില വീട്ടില്‍
കഞ്ചബാണന്റെ കളിത്തോഴന്‍ (എന്റെ)
കണ്ണിലാകെ കതിരൊളി വീശീ
വന്നു കയറീ പോയീ (കണ്ണില്‍)
പാ.. മപ നി ആ ഗ ഗ ഗ മരിസ
മരിപ നി ധ നി സ
മ രി നിസനിധ നിനിസ
നിനിമപ ഗമരിസ
നിസമരി പമപ നിധ നിനിസനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മ രി പ മ നിധനിസ
മരിപ ഗമരിസരി ഗമരിസരി
രി നിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ (ഇന്നെനി)
പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി
കര്‍ണ്ണികാരം താലമെടുത്തു (പൊന്നി)
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങല്‍
പുഞ്ചിരിത്തിരി നീട്ടീ (പുഷ്പി)
ആ.ആ.ആ.ആ. (ഇന്നെനിക്കു)
AUDIO
VIDEO
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: