“ ഒരേ രാഗ പല്ലവി നമ്മള്‍
ചിത്രം:അനുപല്ലവി [1979]ബേബി
രചന: ബിച്ചു തിരുമല
സംഗീതം: കെ.ജെ.ജോയ്
പാടിയതു: യേശുദാസ്/ എസ്.ജാനകി
ഒരേ രാഗ പല്ലവി നമ്മള്‍
ഒരേ രാഗ മഞ്ജരി നമ്മള്‍
മനസ്സിന്റെ ഉള്ളില്‍ ഓമനേ
മദോന്മാദ ഗാനം പാടി വാ...
രതിലോല ഗാനം പാടി വാ
രാസോല്ലാസ മേളം തൂകി വാ..
ഋതുരാജാ മന്ദഹാസം തൂകി വാ...
മലര്‍വാക തേടും മന്ദ പവനന്‍ വീശുമീ വഴിയോരം
അനുരാഗ പര്‍ണ കുടീരം ഒരുക്കുന്നു മാനസ റാണി
രതിലോലേ പ്രേമഗാനം പാടി വാ....
നിറം കൊണ്ട മേഘം തെന്നി ഒഴുകും തീര ഭൂമികള്‍ തോറും
നവരാഗ പുഷ്പ നികുഞ്ജം ഒരുക്കുന്നു ഞാന്‍
ഋതുരാജ മന്ദഹാസം തൂകി വാ...[ഒരു രാഗ പല്ലവി...
No comments:
Post a Comment
ആസ്വാദനം ഇവിടെ എഴുതുക: